മുഹിമ്മാത്ത് ഹയര്‍ സെക്കണ്ടറി സ്കൂള്‍ പുത്തിഗെ, കാസര്‍ഗോഡ്  മഴവില്‍ ക്ലബ്ബ് സംഘടിപ്പിക്കുന്ന  മീലാദ് ഓണ്‍ലൈന്‍ ക്വിസ് മത്സരം  2020 നവംബര്‍ 1 ഞായറാഴ്ച 2 മണിക്ക് 

 മത്സര നിയമങ്ങള്‍ 

  • മത്സരം മുഹിമ്മാത്ത് ഹയര്‍ സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം 
  • മത്സരത്തില്‍ KG മുതല്‍ ഹയര്‍ സെക്കണ്ടറി വരെയുള്ള എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പങ്കെടുക്കാവുന്നതാണ്. 
  • ഗൂഗിള്‍ ഫോമില്‍ നടക്കുന്ന ക്വിസ് മത്സരത്തിന്‍റെ Link ഞായറാഴ്ച 2 മണിക്ക് ലഭിക്കുന്നതാണ്. കൃത്യം 4 മണിക്ക് Link ഡിലിറ്റ്ചെ യ്യുന്നതായിരിക്കും. 
  • പേര്, ക്ലാസ്, ഡിവിഷന്‍ എന്നിവ കൃത്യമായ് രേഖപ്പെടുത്തുക
  • വിദ്യാര്‍ത്ഥികള്‍ക്ക് മലയാളം, കന്നഡ എന്നീ ഭാഷകളില്‍ ചോദ്യം ലഭ്യമാക്കിയിട്ടുണ്ട. 
  • ഒന്നിലധികം വിദ്യാര്‍ത്ഥികള്‍ എല്ലാത്തിനും ശരിയുത്തരങ്ങള്‍ നല്കിയാല്‍ നറുക്കെടുപ്പിലൂടെ വിജയിയെ കണ്ടെത്തുന്നതാണ്. 


   - വിജയാശംസകള്‍ -