മുഹിമാത്ത് ഹയർ സെക്കൻഡറി സ്കൂൾ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു
മുഹിമ്മാത്ത് ഹയർ സെക്കൻഡറി സ്കൂൾ ഐടി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ജൂൺ 26 ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് എൽ പി കുട്ടികൾക്ക് വേണ്ടി ബോധവൽക്കരണവും റാലിയും സംഘടിപ്പിച്ചു.അതിനോട് അനുബന്ധിച്ച് കുട്ടികൾ പോസ്റ്റർ നിർമ്മിക്കുകയും അത് റാലിയിൽ പ്രദർശിപ്പിക്കുകയും ചെയ്തു.ലഹരി വിരുദ്ധ ദിനത്തെ കുറിച്ച് ഫൈസൽ കുട്ടികളോട് സംസാരിച്ചുഅതിനോട് അനുബന്ധിച്ച് കുട്ടികൾ പോസ്റ്റർ നിർമ്മിക്കുകയും അത് റാലിയിൽ പ്രദർശിപ്പിക്കുകയും ചെയ്തു ലഹരി വിരുദ്ധ ദിനത്തെ കുറിച്ച് ഫൈസൽ കുട്ടികളോട് സംസാരിച്ചു .ഇതിൻറെ ഭാഗമായി എൽപിയിലെ രണ്ടു കുട്ടികളെ തിരഞ്ഞെടുത്തു പ്രസംഗം പ്രതിജ്ഞയും കുട്ടികൾക്ക് പറഞ്ഞുകൊടുത്തു.
0 Comments