മലയാളം സാഹിത്യവേദി
   SRG കൺവീനർ
ഉമാദേവി. കെ. വി
ക്ലബ്ബ് കോർഡിനേറ്റർ
രേഷ്മ. വി. വി
അംഗങ്ങൾ
രാജീവൻ.കെ
തബ്സീറ. എം. എ
സുമതി. സി
ഹാജിറാബി
റംല. എം. ബി
ശ്യാമിലി. എ
സുമയ്യ
സുസ്മിത
സുസ്മി സുരേഷ്
 
 
 
 
 
 
 

ഭാഷ ക്ലബ്ബുകളുടെ ഉദ്ഘാടനം (22-6-2023)

(22-6-2023)വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് ഭാഷാക്ലബ്ബുകളുടെ  ഉദ്ഘാടനം നടന്നു. സ്ക്കൂള്‍ ഹെഡ്മാസ്റ്റര്‍ അബ്ദുല്‍ റഹ്മാന്‍ അധ്യക്ഷത വഹിച്ചു. റിട്ടര്‍ഡ് എ.ഇ.ഒ  കെ.വിീ  കുമാരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. 

പ്രിതി. പി.പി. സ്വാഗതം പറഞ്ഞു. മലയാളം സാഹിത്യ വേദിയുടെ ആഭി മുഖ്യത്തില്‍  പുസ്തക പ്രദര്‍ശനം നടത്തി.ഇഗ്ലീഷ് ,ഹിന്ദി കന്നഡ ക്വബില്‍ നിന്നും വായനയുടെ പ്രധാന്യത്തെ കുുറിച്ച് കുട്ടികളുടെ പ്രസംഗം ഉണ്ടായിരുന്നു രാജേശ്വരി നന്ദി പറഞ്ഞു 

 

 
 
 


8-7-2023ന് മലയാളം സാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ റേഡിയോപ്രക്ഷേപണം ഉദ്ഘാടനം നടന്നു
M 93.14 എന്നാണ് പേരിട്ടത് 
 

 
 

 
 
10-8-2023
സ്വതന്ത്രദിനത്തോടനുബന്ധിച്ച്  മലയാളം സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ LP കുട്ടികള്‍ക്കായി WATER COLOUR COMPETITION നടത്തി.
പതാക വരയ്ക്കാം
നിറം നല്‍കാം 
10-8-2023 വ്യാഴാഴ്ച 2 മണിക്ക്  BOYS PRAYER HALL-ല്‍ വച്ചായിരുന്നു മത്സരം നടന്നത്.



 വിജയികള്‍
 1.FATHIMATH SHAMIBA  (4B) 
  2.KHADEGATH RIZVANA  (4A)    
   3.FAHMI FATHIMA       (4A) 
 
 
29-09-2023