IT CLUB 2023-24
MUHIMMATH HIGHER SECONDARY SCHOOL
PUTHIGE
Club coordinator: Manjula M
Members : Geetha M
Ankitha I
CLUB INAUGURATION 07 AUGUST 2023
ഐ. ടി., ഗണിതം, സയൻസ് എന്നീ ക്ലബ്ബ്കളുടെ ഉദ്ഘാടനം നിർവഹിച്ചു.
പുത്തിഗെ : മുഹിമ്മാത്ത് ഹയർ സെക്കന്ററി സ്കൂളിന്റെ ഐ. ടി, ഗണിതം, സയൻസ് എന്നീ ക്ലബ്ബുകളുടെ ഉദ്ഘാടനം കാസറഗോഡ് ഫയർ ആൻഡ് റെസ്ക്യൂ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സന്തോഷ് കുമാർ ടി നിർവഹിച്ചു. തീപിടുത്തം, വെള്ളത്തിലുണ്ടാകുന്ന അപകടങ്ങൾ എന്നിവയുടെ രക്ഷാപ്രവർത്തനങ്ങളെപ്പറ്റി വിശദമായി ക്ലാസ്സെടുത്തു.ഹെഡ്മാസ്റ്റർ അബ്ദുൽ ഖാദർ, പ്രിൻസിപ്പൽ രൂപേഷ് എം ടി, സ്റ്റാഫ് സെക്രട്ടറി അബ്ദുൾ അസീസ് എന്നിവർ ആശംസകൾ അറിയിച്ചു.ചടങ്ങിൽ അധ്യാപികമാരായ റൈഹാന, അന്ന മരിയ, മഞ്ജുള എന്നിവർ സംസാരിച്ചു.
INDEPENDENCE DAY POSTER MAKING COMPETITION IN GIMP
On behalf of Independence Day, IT Club conducted poster making competition in GIMP conducted on 11 August 2023 at school computer lab. Participated by one member from each club in school.The judgement was done by Ramla M B (UPST) and Vipin krishnan (HSS).
മുഹിമ്മാത്ത് ഹയർ സെക്കന്ററി സ്കൂളിൽ ഗാന്ധി ജയന്തി വാരാചരണം സംഘടിപ്പിച്ചു.
മുഹിമ്മാത്ത് ഹയർ സെക്കന്ററി സ്കൂൾ ഐ. ടി. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തിയോടനു ബന്ധിച്ച് "ഗാന്ധി ദർശനം" പരിപാടി സംഘടിപ്പിച്ചു. ഉമാദേവി സ്വാഗതം പറഞ്ഞു. മാനേജർ സുലൈമാൻ കരിവെള്ളൂർ കുട്ടികളോട്സംസാരിച്ചു കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ രൂപഷ് എം.ടി, ഹെഡ് മാസ്റ്റർ അബ്ദുൽ ഖാദർ എന്നിവർ സംസാരിച്ചു. രേഷ്മ. വി.വി. ചർക്ക പ്രദർശനം നടത്തി പ്രവർത്തനം വിവരിച്ചു.
ഗാന്ധി ചരിത്രത്തെക്കുറിച്ച് സംവാദംനടന്നു. പ്രിൻസിപ്പാൾ രൂപേഷ് എം.ടി ചർച്ചയ്ക്ക് മോഡറേറ്ററായി.ഐ. ടി. ക്ലബ്
കോ- ഓർഡിനേറ്റർ മഞ്ജുള പരിപാടിക്ക് നേതൃത്വം നൽകി.
SUB-DISTRICT IT FAIR 2023-24
@NHSS PERADALA
19 October 2023
കുമ്പള ഉപജില്ല ശാസ്ത്രോത്സവം ഐ. ടി. ഫെയറിൽ യു. പി. വിഭാഗത്തിൽ ചാമ്പ്യൻഷിപ്പ് നേടിയ മുഹിമ്മാത്ത് ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥികൾ ട്രോഫി സ്ക്കൂൾ മാനേജർ സുലൈമാൻ കരിവെള്ളൂരിനെ ഏൽപ്പിക്കുന്നു.
0 Comments