പ്രിയപ്പെട്ട വിദ്യാര്‍ത്ഥികളേ .... 

ജൂണ്‍ 5 പരിസ്ഥിതി ദിനത്തിനോടനുബന്ധിച്ച് മുഹിമ്മാത്ത് ഹയര്‍ സെക്കണ്ടറി സ്കൂള്‍ മഴവില്‍ ക്ലബ്ബ് ''Eco Friendly Video Competition'' സംഘടിപ്പിക്കുന്നു . 

നിങ്ങള്‍ക്ക് ചുറ്റുമുള്ള പ്രകൃതി വൈവിധ്യത്തെ അല്ലെങ്കില്‍ പരിസ്ഥിതി സൗഹൃദ കാഴ്ചകളെ 30 സെക്കന്‍റില്‍ കൂടാത്ത തരത്തില്‍ വീഡിയോ പകര്‍ത്തലാണ് മത്സരം. 

മുഹിമ്മാത്ത് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പഠിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. 

മത്സരാര്‍ത്ഥികള്‍ അവരുടെ പേരും, ക്ലാസും, സ്ഥലവും ജൂണ്‍ 5 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് മുമ്പായി 
താഴെ കൊടുത്തിരിക്കുന്ന നമ്പറില്‍ വാട്സ്അപ്പ് ചെയ്യുക. 
9567851824

ಪ್ರೀಯ ವಿದ್ಯಾಥಿ೯ಗಳೇ....

ಜೂನ್ 5 ಪರಿಸರ ದಿನದಂದು ಮುಹಿಮ್ಮಾತ್ ಹೈಯರ್ ಸೆಕೆಂಡರಿ ಶಾಲೆಯಲ್ಲಿ ಮಝವಿಲ್ ಕ್ಲಬ್ "Eco friendly video " ಸ್ಪಧೆ೯ಯು ಜರಗಲಿದೆ.

ನಿಮ್ಮ ಸುತ್ತ ಮುತ್ತಲಿನ ಪ್ರಕೃತಿ ವೈವಿದ್ಯತೆಯನ್ನು 30 ಸೆಕೆಂಡುಗಳೊಳಗೆ ವೀಡಿಯೋ ಚಿತ್ರೀಕರಿಸುವುದಾಗಿದೆ ಸ್ಪಧೆ೯.

ಮುಹಿಮ್ಮಾತ್ ಶಾಲೆಯಲ್ಲಿ ಕಲಿಯುವ ಎಲ್ಲಾ ವಿದ್ಯಾಥಿ೯ಗಳಿಗು ಸ್ಪಧೆ೯ಯಲ್ಲಿ ಭಾಗವಹಿಸಬಹುದು.

ಸ್ಪಧಾ೯ಳುಗಳು ತಮ್ಮ ಹೆಸರು , ತರಗತಿ , ಸ್ಥಳ , ವಿವರಗಳನ್ನು ಜೂನ್ 5 ಶನಿವಾರ ಸಂಜೆ 6 ಗಂಟೆಗೆ ಮುಂಚಿತವಾಗಿ ಕೆಳಗೆ ನೀಡಲಾದ ನಂಬರಿಗೆ ವಾಟ್ಸಾಪ್ ಮಾಡಬೇಕಾಗಿದೆ.
9567851824