മുഹിമ്മാത്ത് ഹയര്‍ സെക്കണ്ടറി സ്കൂള്‍ മഴവില്‍ ക്ലബ്ബ് സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ മൗലീദ് സദസ് (10-11-2020) ചൊവ്വാഴ്ച രാവിലെ 11 മണി മുതല്‍ സ്കൂള്‍ യൂട്യൂബ് പേജില്‍ തത്സമയം. 


 LIVE കാണാന്‍ താഴെ കാണുന്ന ലിങ്കില്‍ Click ചെയ്യുക.