മൂന്നിലും മുന്നില്‍ മുഹിമ്മാത്ത് HSS ...
മാതൃഭൂമി സീഡ് അവാര്‍ഡുകള്‍ മുഹിമ്മാത്ത് ഹയര്‍ സെക്കണ്ടറി സ്കൂളിന് മികച്ച നേട്ടം ...
2019-20 അധ്യായന വര്‍ഷത്തെ മാതൃഭൂമി സീഡ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മുഹിമ്മാത്ത് ഹയര്‍ സെക്കണ്ടറി സ്കൂള്‍ പുത്തിഗെ മൂന്ന് അവാര്‍ഡുകള്‍ കരസ്ഥമാക്കി
1. ഹരിത ജ്യോതി പുരസ്ക്കാരം
(കാര്‍ഷിക - പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക്)
2. പഠിക്കാം പ്രാദേശിക പരിസ്ഥിതി പ്രശ്നങ്ങള്‍ ഒന്നാം ഘട്ട മികച്ച പ്രൊജക്ടിനുള്ള അവാര്‍ഡ്.
( പള്ളങ്ങളുടെ നാട്ടില്‍ വെള്ളത്തിനു വേണ്ടി ' എന്ന പ്രൊജക്ട് മുന്‍ നിര്‍ത്തി)
3. മികച്ച അധ്യാപക കോര്‍ഡിനേറ്റര്‍
( അഹമ്മദ് സാദിഖ്. പി)
സഹകരിച്ച സഹായിച്ചവര്‍ക്ക് മുഹിമ്മാത്ത് ഹയര്‍ സെക്കണ്ടറി സ്കൂള്‍ സീഡ് ക്ലബ്ബിന്‍റെ സന്തോഷങ്ങളും നന്ദിയും അറിയിക്കട്ടെ ....
0 Comments