കുമ്പള ഉപജില്ല കലോത്സവത്തില്‍ വിജയ തിളക്കവുമായ് ജില്ലാ കലോത്സവ വേദിയിലേക്ക് ....
കന്നഡ പ്രസംഗം - ജില്ലാ കലോത്സവത്തിലേക്ക് യോഗ്യത നേടിയ ഷാഹുല്‍ ഹമീദ്
മോണോ ആക്ടില്‍ ജില്ലയിലേക്ക് എ ഗ്രേഡോടെ യോഗ്യത നേടിയ സല്‍മാന്‍ ഫാരിസ് ഹസ്സന്‍
തുടര്‍ച്ചയായ നാലാം തവണയും കുമ്പള ഉപജില്ലയില്‍ നിന്ന് ദഫ്മുട്ട് മത്സരത്തില്‍ ജില്ലാതല യോഗ്യത നേടിയ MHSS ദഫ് ടീം
ഹൈസ്കൂള്‍ വിഭാഗം ഉറുദു പദ്യം ചൊല്ലല്‍ മത്സരത്തില്‍ കുമ്പള ഉപജില്ലയെ പ്രതിനിധീകരിച്ച് ജില്ലയിലേക്ക് യോഗ്യത നേടിയ വാസില്‍ മിന്‍ഹാജ്
ഹൈസ്കൂള്‍ വിഭാഗം മാപ്പിളപ്പാട്ട് , ഉറുദു ഗസല്‍ ആലാപനം എന്നീ ഇനങ്ങളില്‍ എ ഗ്രേഡുമായ് ജില്ലാ കലോത്സവത്തിലേക്ക് ഷമ്മാസ്. എസ്.കെ
മുഴുവന്‍ വിജയികള്‍ക്കും അഭിനന്ദനങ്ങള്‍ ...
0 Comments