സ്നേഹ വിരുന്നുമായ് സ്നേഹാലയത്തില്‍ മുഹിമ്മാത്ത് ഹയര്‍ സെക്കണ്ടറി സ്കൂള്‍ മഴവില്‍ ക്ലബ്ബ്
00:59
ബദിയഡുക്ക സ്നേഹാലയത്തില്‍ സ്നേഹ വിരുന്നൊരുക്കി മുഹിമ്മാത്ത് ഹയര്‍ സെക്കണ്ടറി സ്കൂള്‍ മഴവില്‍ ക്ലബ്ബ്. അമ്മമാര്‍ക്ക് മധുരം പങ്കിടുകയും കലാ പരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്തു.
0 Comments