കേരള സംസ്ഥാന സാംസ്കാരിക വകുപ്പും മഹാ കവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമിയും മലപ്പുറം വണ്ടൂരില്‍ സംഘടിപ്പിച്ച പുലിക്കോട്ടില്‍ ഹൈദര്‍ പാട്ട് രാവ് - സംസ്ഥാനതല മാപ്പിളപ്പാട്ട് മത്സരത്തില്‍ മൂന്നാം സ്ഥാനം നേടിയ ഷമ്മാസിന് അക്കാദമി ചെയര്‍മാന്‍ ടി.കെ ഹംസ സര്‍ട്ടിഫിക്കറ്റ് സമ്മാനിക്കുന്നു.
0 Comments